കേരള റിയല്‍ എസ്റ്റേറ്റ് ഏജന്റ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ വണ്ടന്‍മേട്ടില്‍ നടത്തി
കേരള റിയല്‍ എസ്റ്റേറ്റ് ഏജന്റ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ വണ്ടന്‍മേട്ടില്‍ നടത്തി
ഇടുക്കി: കേരള റിയല്‍ എസ്റ്റേറ്റ് ഏജന്റ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ വണ്ടന്‍മേട്ടില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി കെ മുത്തുകുമാര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജനാര്‍ദ്ധനന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി കെ വേണു, ജില്ലാ ജനറല്‍ സെക്രട്ടറി രാജു ബേബി, വനരാജ് ശാന്തന്‍പാറ, ജയമോന്‍ തൊടുപുഴ, സുദര്‍ശനന്‍ കെ പി, സന്തോഷ് അമ്പിളിവിലാസം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?