കട്ടപ്പന, നെടുങ്കണ്ടം, വണ്ടന്‍മേട് സബ്‌സ്റ്റേഷന്‍ പരിധിയില്‍ 4ന് വൈദ്യുതി മുടക്കം 

കട്ടപ്പന, നെടുങ്കണ്ടം, വണ്ടന്‍മേട് സബ്‌സ്റ്റേഷന്‍ പരിധിയില്‍ 4ന് വൈദ്യുതി മുടക്കം 

Nov 2, 2026 - 14:21
 0
കട്ടപ്പന, നെടുങ്കണ്ടം, വണ്ടന്‍മേട് സബ്‌സ്റ്റേഷന്‍ പരിധിയില്‍ 4ന് വൈദ്യുതി മുടക്കം 
This is the title of the web page

ഇടുക്കി: 66 കെവി വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 4ന് രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 2 വരെ കട്ടപ്പന, നെടുങ്കണ്ടം, വണ്ടന്‍മേട് സബ്‌സ്റ്റേഷനുകളുടെ പരിധിയില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow