ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് വാഹന ജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് വാഹന ജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

Nov 10, 2026 - 13:46
 0
ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് വാഹന ജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
This is the title of the web page

ഇടുക്കി: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 21ന് നടത്തുന്ന സെക്രട്ടറിയേറ്റ് വളയല്‍ സമരത്തിന്റെ ഭാഗമായുള്ള ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സിന്റെ വാഹന പ്രചാരണ ജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. അശോക ജങ്ഷനില്‍നിന്ന് ജാഥ സ്വീകരിച്ചു. ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ വി ആര്‍ സജി അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന ട്രഷറര്‍ കെ രാഘവന്‍ മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ജാഥാ ക്യാപ്റ്റന്‍ കെ ഷാജഹാന്‍, ഗോപകുമാര്‍, പി ആര്‍ സ്മിത, അനീഷ് ലാല്‍ കെ വി, അനൂപ് ജെ ആലക്കാപ്പള്ളി, കെ ആര്‍ ഷാജിമോന്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow