ശാന്തന്‍പാറയില്‍ വികൃതമാക്കപ്പെട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം: വന്യജീവി ആക്രമണമെന്ന് സംശയം

ശാന്തന്‍പാറയില്‍ വികൃതമാക്കപ്പെട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം: വന്യജീവി ആക്രമണമെന്ന് സംശയം

Nov 10, 2026 - 14:12
 0
ശാന്തന്‍പാറയില്‍ വികൃതമാക്കപ്പെട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം: വന്യജീവി ആക്രമണമെന്ന് സംശയം
This is the title of the web page

ഇടുക്കി: ശാന്തന്‍പാറയില്‍ ദുരൂഹ സാഹചര്യത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ശാന്തന്‍പാറ ചേരിയാര്‍ സ്വദേശിനി റാണിയുടെ മൃതദേഹമാണ് വീടിനുസമീപം കണ്ടെത്തിയത്. വന്യജീവി ആക്രമണമാണെന്ന് സംശയിക്കുന്നു. തല വികൃതമാക്കപ്പെട്ട നിലയിലാണ്. ഒരുകൈയും കാണാനില്ല. ഒറ്റയ്ക്ക് താമസിക്കുന്ന റാണിയെ ഏതാനുംദിവസങ്ങളായി സമീപവാസികള്‍ കണ്ടിരുന്നില്ല.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow