വണ്ടന്‍മേട്ടില്‍ 8 ലിറ്റര്‍ വിദേശമദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍ 

വണ്ടന്‍മേട്ടില്‍ 8 ലിറ്റര്‍ വിദേശമദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍ 

Jun 18, 2026 - 12:25
 0
വണ്ടന്‍മേട്ടില്‍ 8 ലിറ്റര്‍ വിദേശമദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍ 
This is the title of the web page

ഇടുക്കി: വണ്ടന്‍മേട് ഹേമക്കടവിനുസമീപം അനധികൃത മദ്യം വില്‍പന നടത്തിയാളെ പൊലീസ് പിടികൂടി. പാമ്പാടുംപാറ വിളയില്‍ ബിജു സുരേന്ദ്രനാണ് പിടിയിലായത്. 8 കുപ്പികളിലായി 4 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്നത്. മദ്യം സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പന ഡിവൈഎസ്പി വി ടി ഷാജന്റെ നിര്‍ദേശ പ്രകാരം എസ് ഐ ബിനോയി അബ്രഹാം, എഎസ്‌ഐ ശ്രീലേഖ , എസ്സിപിഓമാരായ അന്‍ഷാജ് പി എസ് , ജയമോന്‍ ആര്‍, സിപിഒ സുബാഷ് എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow