ബിജെപി കാഞ്ചിയാര്‍ പള്ളിക്കവലയില്‍ ജനസഭ നടത്തി

ബിജെപി കാഞ്ചിയാര്‍ പള്ളിക്കവലയില്‍ ജനസഭ നടത്തി

Nov 10, 2026 - 15:34
 0
ബിജെപി കാഞ്ചിയാര്‍ പള്ളിക്കവലയില്‍ ജനസഭ നടത്തി
This is the title of the web page

ഇടുക്കി: ബിജെപി കാഞ്ചിയാര്‍ ഏരിയ കമ്മിറ്റി പള്ളിക്കവലയില്‍ എസ്‌ഐആര്‍ വിശദീകരണ ജനസഭ നടത്തി. കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി ഉദ്ഘാടനം ചെയ്തു.  ഏരിയ പ്രസിഡന്റ് പി ജി ഉത്തമന്‍ അധ്യക്ഷനായി. എറണാകുളം മേഖല സെക്രട്ടറി കെ എന്‍ ഷാജി മുഖ്യപ്രഭാഷണം നടത്തി.നേതാകളായ. രത്‌നമ്മ ഗോപിനാഥ്, ജിമ്മി ജോസഫ്, എം എന്‍ മോഹന്‍ദാസ്, രഘുനാഥ്, തുടങ്ങിയവര്‍ സംസാരിച്ചു. അജിത്ത് മോഹന്‍, ഗൗതം കൃഷ്ണ, വിഷ്ണു പ്രസാദ്, രാജന്‍ മണ്ണൂര്‍, എ ആര്‍ ഗോപിനാഥ്, രേഖ സി ജി എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow