പീരുമേട് താലൂക്ക് ആശുപത്രിയിലെ എക്‌സ-റേ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു
പീരുമേട് താലൂക്ക് ആശുപത്രിയിലെ എക്‌സ-റേ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു
ഇടുക്കി: പീരുമേട് താലൂക്ക് ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയായ എക്‌സ-റേ യൂണിറ്റിന്റെയും ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസറിന്റെയും ഉദ്ഘാടനം അഡ്വ. സിറിയക് തോമസ് എംഎല്‍എ നിര്‍വഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ചെയര്‍പേഴ്‌സണ്‍ വനിതാ മുരുകന്‍, ജില്ലാ പഞ്ചായത്തംഗം മിനി സാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍ പി തോമസ്, ആരോഗ്യ ഏജന്‍സി ജോയിന്റ് ഡയറക്ടര്‍ ഡോ. ആശിഷ് മോഹന്‍കുമാര്‍, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ നിക്‌സണ്‍ ജോര്‍ജ്, അനിത സന്തോഷ്, നൗഷാദ് വെംബ്ലി, ബിനോയി കുര്യന്‍, പി എ അബ്ദുള്‍ റഷീദ്, കെ കെ ജീവാമോള്‍, ജി മഹേന്‍, കെ ബി ഷെമീന, ഷീല ടീച്ചര്‍, ദേവി ഈശ്വരന്‍, വില്‍സമ്മ ആന്റണി, ആശുപത്രി സൂപ്രണ്ട് ഡോ.എബി സൂഷന്‍, അതിര ഷിബു, ഷാജഹാന്‍ മഠത്തില്‍, കെ രാജന്‍, കെ എന്‍ നജീബ്, ഡോ. നിരഞ്ജന്‍ പാലയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?