ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന കാര്‍ഡമം വാലി രക്തദാന ക്യാമ്പ് നടത്തി
ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന കാര്‍ഡമം വാലി രക്തദാന ക്യാമ്പ് നടത്തി
ഇടുക്കി: ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന കാര്‍ഡമം വാലിയും കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയും ചേര്‍ന്ന് രക്തദാന ക്യാമ്പ് നടത്തി. റീജിയണ്‍ ചെയര്‍മാന്‍ രാജീവ് ജോര്‍ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് ക്ലബ്ബ് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നടത്തിവരുന്ന ജീവാകരുന്ന്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. പ്രസിഡന്റ് പി എം ഫ്രാന്‍സിസ്, സെക്രട്ടറി ജോണ്‍ തോമസ്, ജോജി ജോര്‍ജ്, എസ് ആര്‍ സിബി, മനോജ് എന്നിവര്‍ നേതൃത്വം നല്‍കി
What's Your Reaction?

