യുവകലാസാഹിതി സുവര്‍ണ ജൂബിലി സ്മൃതി വൃക്ഷത്തൈ നടില്‍ 5ന് കട്ടപ്പനയില്‍
യുവകലാസാഹിതി സുവര്‍ണ ജൂബിലി സ്മൃതി വൃക്ഷത്തൈ നടില്‍ 5ന് കട്ടപ്പനയില്‍

ഇടുക്കി: യുവകലാസാഹിതി സുവര്‍ണ ജൂബിലിയോടനുബന്ധിച്ചുള്ള വൃക്ഷത്തൈ നടില്‍ ജില്ലാതല ഉദ്ഘാടനം 5ന് രാവിലെ 10ന് കട്ടപ്പനയില്‍ നടക്കും. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ബാബു പൗലോസ് ഉദ്ഘാടനം ചെയ്യും. ലിജു ജേക്കബ്, ഇ.എസ് അലില്‍, കെ.ആര്‍ രാജേന്ദ്രന്‍, ഗീത മധു, കെ.ആര്‍ പ്രസാദ്, കെ.പി ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കും.
What's Your Reaction?






