വാഗമണ്ണില്‍ പാരാഗ്ലൈഡിങ്ങിനിടെ യുവാവിന് വീണ് പരിക്ക്
വാഗമണ്ണില്‍ പാരാഗ്ലൈഡിങ്ങിനിടെ യുവാവിന് വീണ് പരിക്ക്

ഇടുക്കി: വാഗമണ്ണില്‍ പാരാഗ്ലൈഡിങ്ങിനിടെ യുവാവിന് വീണ് പരിക്കേറ്റു. ആന്ധ്രപ്രദേശ് സ്വദേശി ഭരത്തി( 37) നാണ് ലാന്‍ഡിംഗ് സമയത്ത് വീണു പരിക്കേറ്റത്. ഇദ്ദേഹത്തെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഹിമാചല്‍പ്രദേശ് സ്വദേശി പ്രവീണും(24) സമാനരീതിയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഭരത്തിന് കൈയ്ക്കും പ്രവീണിന്റെ നടുവിനുമാണ് പരിക്ക്.
What's Your Reaction?






