ഇടുക്കി: ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് അയ്യപ്പൻകോവിൽ പുരാതന ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിൽ നിരവധിയാളുകൾ പങ്കെടുത്തു. ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു . നാമ സങ്കീർത്തനം, ഗാനമേള, മ്യൂസിക് ഷോ എന്നിവ നടന്നു . പുലർച്ചെ നടന്ന ബലിതർപ്പണത്തിന് ശേഷമാണ് ഭക്തർ മടങ്ങി.