വന്യജീവി ആക്രമണം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം: ജോയി വെട്ടിക്കുഴി
വന്യജീവി ആക്രമണം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം: ജോയി വെട്ടിക്കുഴി

ഇടുക്കി: വന്യജീവി ആക്രമണം തടയുന്നതില്‍ സര്‍ക്കാരും വനം വകുപ്പും പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി. പൊലീസിനെ കൊണ്ട് ജനപ്രതിനിധികളെ തല്ലിച്ചതച്ചും ജനങ്ങളെ പെരുവഴിയില്‍ ഓടിച്ചിട്ടും മര്‍ദിച്ചും ജനകീയ സമരങ്ങളെ ഞെക്കിക്കൊല്ലുവാന്‍ ശ്രമിക്കുകയാണ്. ഇതിലൂടെ മുഖ്യമന്ത്രി ജനാധിപത്യത്തിന്റെ അന്തകനായി മാറിയെന്നും ജോയി വെട്ടിക്കുഴി കുറ്റപ്പെടുത്തി.
What's Your Reaction?






