വാളാര്‍ഡി സെന്റ് മാത്യൂസ് സ്‌കൂള്‍ വാര്‍ഷികം
വാളാര്‍ഡി സെന്റ് മാത്യൂസ് സ്‌കൂള്‍ വാര്‍ഷികം

ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡി സെന്റ് മാത്യൂസ് സ്‌കൂള്‍ വാര്‍ഷികവും നടന്നു. സ്‌പോട്ടീവാ 2K24 എന്ന പേരില്‍ നടന്ന പരിപാടി വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പീരുമേട് എഇഒ എം രമേശ് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്റല്‍ കൗണ്‍സില്‍ അംഗം ആന്റണി ആലഞ്ചേരില്‍ നിര്‍വ്വഹിച്ചു .അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത് പഞ്ചായത്തംഗം പ്രിയങ്കാ മഹേഷ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റവ: സിസ്റ്റര്‍ ജിത സിഎസ്സി, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സോജന്‍ വള്ളിപ്പറമമ്പില്‍, ബിആര്‍സി കോഡിനേറ്റര്‍ ആര്യ വിനീത് എച്ച്എംഎല്‍ എസ്റ്റേറ്റ് മാനേജര്‍ സോമയ്യ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച രീതിയില്‍ നേതൃത്വം നല്‍കി വരുന്ന പിടിഎ പ്രസിഡന്റ് സോജന്‍ വള്ളിപ്പറമ്പിലിനെ ചടങ്ങില്‍ അനുമോദിച്ചു.
What's Your Reaction?






