പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി അദാലത്ത് 14ന് ഇടുക്കി കലക്ടറേറ്റില്‍
പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി അദാലത്ത് 14ന് ഇടുക്കി കലക്ടറേറ്റില്‍
ഇടുക്കി : പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റിയുടെ അദാലത്ത് ഡിസംബര്‍ 14ന് ഇടുക്കി കലക്ടറേറ്റില്‍ നടക്കുമെന്ന് ജില്ലാ പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.
What's Your Reaction?