സെന്റ് മാത്യൂസ് എല്‍പി സ്‌കൂള്‍ ദുഃഖസാന്ദ്രം
സെന്റ് മാത്യൂസ് എല്‍പി സ്‌കൂള്‍ ദുഃഖസാന്ദ്രം

ഇടുക്കി: വണ്ടിപ്പെരിയാര്‍ സെന്റ് മാത്യൂസ് എല്‍പി സ്‌കൂള്‍ വളപ്പിലെ തെങ്ങിന്‍ തൈകള്‍ക്ക് സമീപം അവളുടെ ഓര്‍മകള്‍ വീണ്ടെടുത്ത് കൂട്ടുകാരും അധ്യാപകരും നിന്നു. അന്നത്തെ ഒന്നാം ക്ലാസുകാരിയുടെ കളിയും ചിരിയും അവരുടെ ഓര്‍മകളിലേക്ക് ഓടിയെത്തി. എന്നാല്‍ നിരാശ സമ്മാനിച്ച വിധി സ്‌കൂളിനെ ദുഃഖസാന്ദ്രമാക്കി. വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ ഓര്‍മയ്ക്കായി സുരേഷ് ഗോപി എംപിയാണ് വണ്ടിപ്പെരിയാറിന്റെ നൊമ്പരം, രോദനം എന്നീ പേരുകളില്‍ സ്‌കൂള്‍ വളപ്പില്‍ തെങ്ങിന്‍ തൈകള്‍ നട്ടത്.
What's Your Reaction?






