ശബരിമലയിലെ വരുമാനം 134.44 കോടി രൂപ: ദര്‍ശനം നടത്തിയത് 17.56 ലക്ഷം പേര്‍

ശബരിമലയിലെ വരുമാനം 134.44 കോടി രൂപ: ദര്‍ശനം നടത്തിയത് 17.56 ലക്ഷം പേര്‍

Dec 16, 2023 - 22:23
Jul 7, 2024 - 22:26
 0
ശബരിമലയിലെ വരുമാനം 134.44 കോടി രൂപ:  ദര്‍ശനം നടത്തിയത് 17.56 ലക്ഷം പേര്‍
This is the title of the web page

ഇടുക്കി :  ശബരിമല മണ്ഡല -മകരവിളക്ക് മഹോത്സവം 29 ദിവസം പിന്നിടുമ്പോള്‍ ശബരിമലയിലെ ആകെ വരുമാനം 134,44,90,495 രൂപ. വ്യാഴാഴ്ച വരെ 17,56,730 പേര്‍ ദര്‍ശനം നടത്തി. കാണിക്കയായി ലഭിച്ചത് 41.80 കോടി രൂപ. 8,99 കോടിയുടെ അപ്പവും 61.91 കോടിയുടെ അരവണയും വിറ്റുപോയി. വഴിപാട്(ഓണ്‍ലൈന്‍)- 71.46 ലക്ഷം, അന്നദാന സംഭാവന 1.14 കോടി, അക്കോമഡേഷന്‍(ഓണ്‍ലൈന്‍)- 34.16 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow