തോട്ടമുടമയെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി
ഇടുക്കി: രാജകുമാരിയില്‍ തോട്ടമുടമയെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. ഖജനാപ്പാറ വെള്ളി വിളുന്താന്‍ ജയരാജ് എസ്റ്റേറ്റ് ഉടമയായ തിരുവന്തപുരം സ്വദേശി ജയരാജനാണ് മര്‍ദനമേറ്റത്. തലക്കുപരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു