സ്‌കൂട്ടര്‍ മറിഞ്ഞ് കേരള കോണ്‍ഗ്രസ് നേതാവ് മരിച്ചു
സ്‌കൂട്ടര്‍ മറിഞ്ഞ് കേരള കോണ്‍ഗ്രസ് നേതാവ് മരിച്ചു

സ്‌കൂട്ടര്‍ മറിഞ്ഞ് കേരള കോണ്‍ഗ്രസ് നേതാവ് മരിച്ചുഇടുക്കി: സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കേരള കോണ്‍ഗ്രസ് ജോസഫ്(വിഭാഗം) മണ്ഡലം പ്രസിഡന്റ് മരിച്ചു. 2 സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു. കാഞ്ഞാര്‍ മുണ്ടയ്ക്കപ്പടവില്‍ തോമസ്(65) ആണ് മരിച്ചത്. കണിയാംതടത്തില്‍ ബാബു(60), പുളിയമ്മാക്കല്‍ ശങ്കരപ്പിള്ള(60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മോര്‍ക്കാട് സ്‌കൂളില്‍ നടന്ന ജൂബിലി ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവെ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






