പുള്ളിമാനിന്റെ ഇറച്ചിയുമായി രണ്ടുപേര്‍ പിടിയില്‍

പുള്ളിമാനിന്റെ ഇറച്ചിയുമായി രണ്ടുപേര്‍ പിടിയില്‍

Dec 23, 2023 - 23:47
Jul 7, 2024 - 23:56
 0
പുള്ളിമാനിന്റെ ഇറച്ചിയുമായി രണ്ടുപേര്‍ പിടിയില്‍
This is the title of the web page

Slide 1
Slide 2

ഇടുക്കി: കെണിവെച്ച് പിടികൂടിയ പുള്ളിമാനെ കൊന്ന് ഇറച്ചിയാക്കിയ കേസില്‍ രണ്ടുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. രാജകുമാരി മുസയില്‍ ചന്ദ്രബാബു(64), മറയൂര്‍ മൈക്കിള്‍ഗിരിയില്‍ കറുപ്പസ്വാമി(52) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ചിന്നവര ഭാഗത്തുനിന്നാണ് പുള്ളിമാനെ കെണിയിലാക്കിയത്.
തുടര്‍ന്ന് സ്വകാര്യ തോട്ടത്തിലെ ഷെഡ്ഡില്‍ രഹസ്യമായി കശാപ്പ് ചെയ്യുന്നതിനിടെ മറയൂര്‍ റേഞ്ച് ഓഫീസര്‍ അബ്ജു കെ അരുണ്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍മാരായ കെ സുനില്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഇവരെ കസ്റ്റഡിയിലെടുത്തു. കുഴിച്ചുമൂടിയ മാനിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow