മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141 അടി: രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കി
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141 അടി: രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141 അടിയായതോടെ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച വൈകിട്ട് ഏഴോടെയാണ് 141 അടിയിലെത്തിയത്. വൃഷ്ടി പ്രദേശങ്ങളില്‍ മഴയില്ലെങ്കിലും സെക്കന്‍ഡില്‍ 1323 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്. 300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 142 അടിയാണ്.
What's Your Reaction?






