കോണ്‍ഗ്രസ് പ്രതിഷേധ അഗ്നി
കോണ്‍ഗ്രസ് പ്രതിഷേധ അഗ്നി

ഇടുക്കി: തിരുവനന്തപുരത്ത് കെപിസിസി മാര്‍ച്ചിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉപ്പുതറ മണ്ഡലം കമ്മിറ്റി പ്രതിഷേധ അഗ്നി തെളിയിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. അരുണ്‍ പൊടിപാറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാല്‍ വെട്ടിക്കാട്ടില്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറക്കപ്പറമ്പില്‍, ടി.എസ് ഉദയകുമാര്‍, ബേബി അരീപ്പറമ്പില്‍, സി എം മാത്യു, ശിവകുമാര്‍, പി.ജെ ജോസഫ് എന്നിവര്‍ സംസാരിച്ചു
What's Your Reaction?






