എസ്ബിഐ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഹൈറേഞ്ച് മേഖലാസമ്മേളനം
എസ്ബിഐ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഹൈറേഞ്ച് മേഖലാസമ്മേളനം

ഇടുക്കി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഹൈറേഞ്ച് മേഖലാസമ്മേളനം കട്ടപ്പനയില്‍ ഇടുക്കി ഗവേണിങ് ബോഡി അംഗം ജോസഫ് പാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി.ജി. പ്രഭാകരന്‍ അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ കെ.എസ്. ജയറാം, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി പി.പി. ഫ്രാന്‍സിസ്, ജില്ലാ സെക്രട്ടറി പി എം ജോര്‍ജ്, എറണാകുളം ജില്ലാ പ്രസിഡന്റ് ഒ ടി ജോണ്‍, എറണാകുളം ജില്ലാ സെക്രട്ടറി സി.ജി. രാജഗോപാല്‍, കട്ടപ്പന ശാഖ മാനേജര്‍ ദിവൃ ഇ.വി., പ്രദീഷ് രാജാമണി, എം ഡി ജോര്‍ജ്, എം.ഐ.ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






