ചിപ്പി മാത്യുവിനെ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി അനുമോദിച്ചു
ചിപ്പി മാത്യുവിനെ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി അനുമോദിച്ചു

ഇടുക്കി: ദേശീയ ഗെയിംസില്‍ ബാസ്‌കറ്റ് ബോളില്‍ സ്വര്‍ണമെഡല്‍ നേടിയ കേരളാ ടീം അംഗം കാഞ്ചിയാര്‍ സ്വദേശിനി ചിപ്പി മാത്യുവിനെ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി അനുമോദിച്ചു. പഞ്ചായത്തംഗം ഷാജി വേലംപറമ്പില്‍ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ജോമോന്‍ തെക്കേല്‍, റോയി എവറസ്റ്റ്, ലിനു ജോസ്, ഷിജി സിബി മാളവന, വാര്‍ഡ് പ്രസിഡന്റ് റോയി കണിപറസില്‍, ജോയിച്ചന്‍ കാടംകാവില്‍, സജി ഇരുകല്ലില്‍, ഷീനാ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






