മൂന്നാറില്‍ റിസോര്‍ട്ടില്‍ യുവാവ് തൂങ്ങി മരിച്ചനിലയില്‍
മൂന്നാറില്‍ റിസോര്‍ട്ടില്‍ യുവാവ് തൂങ്ങി മരിച്ചനിലയില്‍

ഇടുക്കി: മൂന്നാറിലെ റിസോര്‍ട്ടില്‍ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം സ്വദേശി സനീഷാ(38) ണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് പെണ്‍സുഹൃത്തുമായെത്തിയ യുവാവ് പഴയ മൂന്നാറിലുള്ള സ്വകാര്യ റിസോര്‍ട്ടില്‍ മുറിയെടുത്തു. പുലര്‍ച്ചയോടെ യുവാവിനെ കാണാതായതിനെത്തുടര്‍ന്ന് പെണ്‍കുട്ടി അന്വേഷിച്ചപ്പോഴാണ് കുളിമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടത്. മൂന്നാര്‍ പൊലീസെത്തി മേല്‍നടപടി സ്വീകരിച്ചു.
What's Your Reaction?






