കാൽവരിമൗണ്ടിൽ കുളത്തിൽ പുരുഷന്റെ ജഡം
കാൽവരിമൗണ്ടിൽ കുളത്തിൽ പുരുഷന്റെ ജഡം
ഇടുക്കി: കാൽവരിമൗണ്ട് പത്താംമൈലിൽ കുളത്തിൽ പുരുഷന്റെ ജഡം കണ്ടെത്തി. കാൽവഴുതി വീണതാണെന്ന് കരുതുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി ജഡം പുറത്തെടുത്തു. തങ്കമണി പൊലീസ് പരിശോധന നടത്തുന്നു.
What's Your Reaction?