വൈഎംസിഎ ഇടുക്കി റീജിയണ്‍ പ്രാര്‍ത്ഥനാവാരം നടത്തി
വൈഎംസിഎ ഇടുക്കി റീജിയണ്‍ പ്രാര്‍ത്ഥനാവാരം നടത്തി
ഇടുക്കി: വൈഎംസിഎ ഇടുക്കി റീജിയനും കട്ടപ്പന യൂണിറ്റും ചേര്‍ന്ന് അഖിലലോക പ്രാര്‍ഥന വാരം നടത്തി. റവ വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. ഇടുക്കി സബ് റീജിയണ്‍ ചെയര്‍മാന്‍ മാമന്‍ ഈശോ അധ്യക്ഷനായി. സംസ്ഥാന പബ്ലിക് റിലേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. റവ. ഡോ ബിനോയി പി ജേക്കബ്, ജനറല്‍ കണ്‍വീനര്‍ സനു വര്‍ഗീസ്, വൈഎംസിഎ പ്രസിഡന്റ് കെ ജെ ജോസഫ്, ജോണ്‍ ഒ എ, ജോയി കുരിശിങ്കല്‍, സെക്രട്ടറി സല്‍ജു ജോസഫ്, കണ്‍വീനര്‍ പി എം ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

