ഇടുക്കി: ഉപ്പുതറ മാട്ടുത്താവളം ചെട്ടിയാംകുന്നേല്‍ ഷിന്‍സ് അഗസ്റ്റിന്‍(49)(ഏലക്കാ വ്യാപാരി) അന്തരിച്ചു. സംസ്‌കാരം തിങ്കള്‍ പകല്‍ 12ന് മാട്ടുതാവളം മരിയഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍. ഭാര്യ: നിഷ കീരിത്തോട് കാരിവേലി കുടുംബാംഗം. മക്കള്‍: ഫെബിന്‍, ഫേബ, ഫെലിക്സ്.