വലിയകണ്ടം ശ്രീലക്ഷ്മിവിലാസം എന്‍എസ്എസ് കരയോഗം ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി
വലിയകണ്ടം ശ്രീലക്ഷ്മിവിലാസം എന്‍എസ്എസ് കരയോഗം ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

ഇടുക്കി: കട്ടപ്പന വലിയകണ്ടം ശ്രീലക്ഷ്മിവിലാസം എന്‍എസ്എസ് കരയോഗം ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. എക്‌സൈസ് നോഡല്‍ ഓഫീസര്‍ എം സി സാബുമോന്‍ ക്ലാസെടുത്തു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കരയോഗം പ്രസിഡന്റ് എം കെ ശശിധരന്‍ നായര്‍, സെക്രട്ടറി ഹരി എസ്.നായര്‍, വൈസ് പ്രസിഡന്റ രമേഷ് പി. ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






