മാട്ടുക്കട്ടയില്‍ പെട്ടിഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം

മാട്ടുക്കട്ടയില്‍ പെട്ടിഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം

May 5, 2025 - 09:52
 0
മാട്ടുക്കട്ടയില്‍ പെട്ടിഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം
This is the title of the web page

ഇടുക്കി: മാട്ടുക്കട്ടയില്‍ പെട്ടിഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല.  പെട്ടിഓട്ടോറിക്ഷ ഡ്രൈവര്‍ അശ്രദ്ധമായി വാഹനം എതിര്‍ ദിശയിലേക്ക് തിരിച്ചതാണ് അപകട കാരണം. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow