നെടുങ്കണ്ടത്ത്  പടുതാക്കുളത്തില്‍ വീണ്  യുവാവ് മരിച്ചു

നെടുങ്കണ്ടത്ത്  പടുതാക്കുളത്തില്‍ വീണ്  യുവാവ് മരിച്ചു

Oct 14, 2024 - 02:14
 1
നെടുങ്കണ്ടത്ത്  പടുതാക്കുളത്തില്‍ വീണ്  യുവാവ് മരിച്ചു
This is the title of the web page
ഇടുക്കി:  നെടുങ്കണ്ടം കൈലാസപ്പാറയിൽ പടുതാക്കുളത്തില്‍ വീണ് യുവാവ് മരിച്ചു. കൈലാസപ്പാറ മഞ്ഞക്കുഴിയില്‍ അജീഷ്(28) ആണ് മരിച്ചത്. കുളിക്കുന്നതിനിടെ കാല്‍വഴുതി  വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ എത്തിയപ്പോഴാണ് അജീഷിനെ കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow