തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടി കര്‍ഷകരുടെ 13 പശുക്കള്‍ ചത്തു: കപ്പത്തൊലി കഴിച്ചതെന്ന് സംശയം
തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടി കര്‍ഷകരുടെ 13 പശുക്കള്‍ ചത്തു: കപ്പത്തൊലി കഴിച്ചതെന്ന് സംശയം

ഇടുക്കി: തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടി കര്‍ഷകരുടെ 13 പശുക്കള്‍ ചത്തു. കപ്പത്തൊലി കഴിച്ചതാണെന്ന് സംശയിക്കുന്നു. അഞ്ച് കാലികളുടെ നില ഗുരുതരമാണ്. അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി ജെ. ചിഞ്ചുറാണി നിര്‍ദേശം നല്‍കി. സംസ്ഥാന പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ ലഭിച്ച മികച്ച ക്ഷീര ഫാമുകളിലൊന്നാണിത്. സഹോദരങ്ങളായ ജോര്‍ജും മാത്യുവും ചേര്‍ന്നാണ് ഫാം നടത്തിവരുന്നത്.
What's Your Reaction?