ദേശീയ കുങ്ഫു ചാമ്പ്യന്‍ഷിപ്പില്‍ ദുര്‍ഗ മനോജിന് വെങ്കലം

ദേശീയ കുങ്ഫു ചാമ്പ്യന്‍ഷിപ്പില്‍ ദുര്‍ഗ മനോജിന് വെങ്കലം

Jan 2, 2024 - 06:59
Jul 8, 2024 - 07:14
 0
ദേശീയ കുങ്ഫു ചാമ്പ്യന്‍ഷിപ്പില്‍ ദുര്‍ഗ മനോജിന് വെങ്കലം
This is the title of the web page

ഇടുക്കി: പശ്ചിമ ബംഗാളില്‍ നടന്ന എട്ടാമത് ദേശീയ കുങ്ഫു ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ബെയര്‍ഹാന്‍ഡ് വിഭാഗത്തില്‍ കട്ടപ്പന സ്വദേശിനി ദുര്‍ഗ മനോജ് വെങ്കലം കരസ്ഥമാക്കി. വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും കട്ടപ്പന കൊച്ചുകരോട്ട് മനോജ് കെ കെ- അഖില ദമ്പതികളുടെ മകളുമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow