വികസിത ഭാരത് സങ്കല്‍പ യാത്രയ്ക്ക് സ്വീകരണം
വികസിത ഭാരത് സങ്കല്‍പ യാത്രയ്ക്ക് സ്വീകരണം

ഇടുക്കി: വികസിത ഭാരത് സങ്കല്‍പ യാത്രയ്ക്ക് അയ്യപ്പന്‍കോവിലില്‍ സ്വീകരണം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ലീഡ് ബാങ്കായ യൂണിയന്‍ ബാങ്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബാങ്ക് മാനേജര്‍ ജോസ് ജോര്‍ജ് അധ്യക്ഷനായി. അണ്ടര്‍ സെക്രട്ടറി എം ജി ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. അയ്യപ്പന്‍കോവില്‍ പഞ്ചായത്തംഗം സോണിയ ജെറി, നീരജ് കുമാര്‍, അരുണ്‍ റെജി, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംസാരിച്ചു
What's Your Reaction?






