ഇടുക്കിയില്‍ 9ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

ഇടുക്കിയില്‍ 9ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

Jan 2, 2024 - 06:59
Jul 8, 2024 - 07:05
 0
ഇടുക്കിയില്‍ 9ന് എല്‍ഡിഎഫ് ഹര്‍ത്താല്‍
This is the title of the web page

ഇടുക്കി: ഇടുക്കിയില്‍ ജനുവരി 9ന് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഭൂനിയമ ഭേദഗതിയില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെയാണ് ഹര്‍ത്താല്‍. അതേദിവസം തന്നെ എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow