വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ അച്ഛന് കുത്തേറ്റു: മുത്തച്ഛനും പരിക്ക്
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ അച്ഛന് കുത്തേറ്റു: മുത്തച്ഛനും പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ ചുരക്കുളത്ത് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന് കുത്തേറ്റു. കുട്ടിയുടെ മുത്തച്ഛനും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാവിലെ വണ്ടിപ്പെരിയാര്‍ ടൗണില്‍ വച്ചാണ് കുത്തേറ്റത്. കേസില്‍ കട്ടപ്പന അതിവേഗ പ്രത്യേക കോടതി വെറുതെവിട്ട അര്‍ജുന്റെ ബന്ധുവാണ് കുത്തിയതായി സംശയിക്കുന്നത്. ഇരുവരെയും വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല
What's Your Reaction?






