മുട്ടം എന്‍ജിനിയറിങ് കോളേജ് യൂണിയന് എസ്എഫ്ഐയ്ക്ക്
മുട്ടം എന്‍ജിനിയറിങ് കോളേജ് യൂണിയന് എസ്എഫ്ഐയ്ക്ക്

ഇടുക്കി: മുട്ടം എന്‍ജിനിയറിങ് കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ മുഴുവന്‍ സീറ്റുകളിലും വിജയിച്ചു. വൈസ് ചെയര്പേഴ്സന് സ്ഥാനത്തേയ്ക്കും ഒരു ഡിപ്പാര്‍ട്ട്മെന്റ് സീറ്റിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുഹമ്മദ് അഷ്ക്കര്‍(ചെയര്മാന്), മെറിന് തോമസ്(വൈസ് ചെയര്‍പേഴ്സണ്‍), ആര് എസ് റെതീന(ജനറല്‍ സെക്രട്ടറി), കെ ജെ ശാരോണ്‍(യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍), മിഹ ഹാരീഷ്(മാഗസിന് എഡിറ്റര്‍), അബിന്‍ അനില്‍(ആര്‍ട്സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് വിജയിച്ചവര്‍.
What's Your Reaction?






