ശബരിമല നട അടച്ചു

ശബരിമല നട അടച്ചു

Jan 23, 2024 - 21:09
Jul 9, 2024 - 17:21
 0
ശബരിമല നട അടച്ചു
This is the title of the web page

ഇടുക്കി: മണ്ഡല- മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. രാവിലെ അഞ്ചിന് ശ്രീകോവില്‍ നട തുറന്ന് അഭിഷേകത്തിനും നിവേദ്യത്തിനും ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമം നടന്നു. തുടര്‍ന്ന് തിരുവാഭരണ സംഘം അയ്യനെ വണങ്ങി തിരുവാഭരണവുമായി പന്തളത്തേക്ക് യാത്ര തിരിച്ചു. പന്തളം കൊട്ടാരം പ്രതിനിധികള്‍ ദര്‍ശനം നടത്തി. തിരുവാഭരണ സംഘം 24ന് പന്തളം കൊട്ടാരത്തില്‍ എത്തിച്ചേരും. രാവിലെ 6:30 ന് ഭസ്മാഭിഷേകത്തിനുശേഷം ഹരിവരാസനം പാടി നടയടച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow