ഗുരുധര്‍മ പ്രചാരണ സഭ ജില്ലാ വാര്‍ഷികവും മാതൃസംഗമവും നടത്തി

ഗുരുധര്‍മ പ്രചാരണ സഭ ജില്ലാ വാര്‍ഷികവും മാതൃസംഗമവും നടത്തി

Apr 27, 2026 - 11:33
 0
ഗുരുധര്‍മ പ്രചാരണ സഭ ജില്ലാ വാര്‍ഷികവും മാതൃസംഗമവും നടത്തി
This is the title of the web page

ഇടുക്കി: ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ പ്രചാരണ സഭ ജില്ലാ വാര്‍ഷികവും മാതൃസംഗമവും കാഞ്ചിയാറില്‍ നടന്നു. സ്വാമി ജ്ഞാനതീര്‍ഥ അനുഗ്രഹ പ്രഭാഷണം നടത്തി. 
ജില്ലാ പ്രസിഡന്റ് കെ എന്‍ മോഹന്‍ദാസ് അധ്യക്ഷനായി. പി പി ശിവകുമാര്‍, സി കെ മോഹനന്‍, സി കെ ശശി, ഷിബു എസ്, സാനു ടി ആര്‍, രഘു പി ആര്‍, ദിലീപ് ലാല്‍, ഷാജി കൊല്ലം, സുരേഷ് കാപ്പില്‍ എന്നിവര്‍ സംസാരിച്ചു. ഉച്ചകഴിഞ്ഞ് നടന്ന മാതൃസംഗമ സമ്മേളനം മാതൃസഭ കേന്ദ്ര സെക്രട്ടറി ശ്രീജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മാതൃസഭ ജില്ലാ പ്രസിഡന്റ സന്ധ്യ സാനു അധ്യക്ഷയായി, അനില രവീന്ദ്രന്‍, ശശികല, സുമതി നാരായണന്‍, തങ്കമ്മ ശ്രീധരന്‍, ജയ, രമ മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow