നെടുങ്കണ്ടം പച്ചടിയില്‍ പുരയിടത്തില്‍നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെടുത്തു: ഇരട്ടക്കൊലപാതകമെന്ന് സംശയം
നെടുങ്കണ്ടം പച്ചടിയില്‍ പുരയിടത്തില്‍നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെടുത്തു: ഇരട്ടക്കൊലപാതകമെന്ന് സംശയം
ഇടുക്കി: നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ കാണാതായ അമ്മയേയും മകനെയും കൊന്നുകുഴിച്ചുമൂടിയതായി സംശയം. ഇവരുടേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങള്‍ പുരയിടത്തില്‍നിന്ന് പൊലീസ് പരിശോധനയില്‍ കണ്ടെടുത്തു. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി(70), മകന്‍ റെജി(48) എന്നിവരെ കഴിഞ്ഞ 2 മുതല്‍ കാണാതായിരുന്നു.
What's Your Reaction?