ഇടുക്കിക്കവലയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു

ഇടുക്കിക്കവലയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു

Mar 1, 2024 - 23:24
Jul 8, 2024 - 23:43
 0
ഇടുക്കിക്കവലയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു
This is the title of the web page

ഇടുക്കി: കട്ടപ്പന ഇടുക്കി കവലയില്‍ കാര്‍ നിയന്ത്രണംവിട്ടുമറിഞ്ഞു. ഐടിഐ ജ്ങഷന്‍ ഭാഗത്തുനിന്ന് വന്ന കാര്‍ ലക്ഷ്മിനാരായണ ക്ഷേത്രത്തിനുമുമ്പിലെ ഡിവൈഡറില്‍ തട്ടി തിട്ടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow