മൂന്നാറില്‍ വീണ്ടും പടയപ്പയിറങ്ങി
മൂന്നാറില്‍ വീണ്ടും പടയപ്പയിറങ്ങി
ഇടുക്കി: മൂന്നാര്‍ - മറയൂര്‍ സംസ്ഥാന പാതയിലാണ് ഉച്ചയോടെ പടയപ്പയിറങ്ങിയത്.വഴിയോര കട തകര്‍ത്തു. ആന നിലവിലുള്ളത് തലയാര്‍ മേഖലയില്‍. ആളുകള്‍ ജാഗ്രത പാലിക്കണം.ആനയ്ക്ക് മദപ്പാടുള്ളതായി സംശയം. ആന പഴയതിലും അപകടകാരി .
What's Your Reaction?