പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റില്‍

Feb 29, 2024 - 00:23
Jul 9, 2024 - 00:35
 0
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റില്‍
This is the title of the web page

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല വിഡിയോ സന്ദേശം അയച്ച ഇടുക്കി പൂപ്പാറ പട്ടണംവീട്ടില്‍ അള്‍ത്താഫ് ഷെറീഫിനെ ഉടുമ്പന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം മുന്‍പാണ് 19 കാരനായ അല്‍ത്താഫ് പെണ്‍കുട്ടിയുമായി സുഹൃദ് ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന്  അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. ഈ വിവരം പെണ്‍കുട്ടി മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഉടുമ്പന്‍ചോല പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow