എല്‍ഡിഎഫ് പ്രകടനം കട്ടപ്പനയില്‍

എല്‍ഡിഎഫ് പ്രകടനം കട്ടപ്പനയില്‍

Feb 27, 2024 - 17:28
Jul 9, 2024 - 18:03
 0
എല്‍ഡിഎഫ് പ്രകടനം കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ച് എല്‍ഡിഎഫ് കട്ടപ്പനയില്‍ പ്രകടനം നടത്തി. ഇടുക്കിക്കവലയില്‍ നിന്നാരംഭിച്ച് ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി വി ആര്‍ സജി, നേതാക്കളായ വി ആര്‍ ശശി, അഡ്വ. മനോജ് എം തോമസ്, എം സി ബിജു, ടോമി ജോര്‍ജ്, കെ പി സുമോദ്, ടെസിന്‍ കളപ്പുര, തങ്കച്ചന്‍ വാലുമ്മേല്‍, കെ എന്‍ വിനീഷ്‌കുമാര്‍, ലിജോബി ബേബി, പി വി സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

What's Your Reaction?

like

dislike

love

funny

angry

sad

wow