ഏലപ്പാറ പള്ളിയില്‍ മൂന്നുനോമ്പ് ആചരണം
ഏലപ്പാറ പള്ളിയില്‍ മൂന്നുനോമ്പ് ആചരണം

ഇടുക്കി: ഏലപ്പാറ സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 21 മുതല്‍ 25 വരെ മൂന്നുനോമ്പ് ആചരണവും 28 മുതല്‍ ഫെബ്രുവരി രണ്ടുവരെ ദേവാലയ പ്രവേശന പെരുന്നാളും നടക്കും. മെത്രപ്പോലിത്ത ഡോ. സഖറിയാ മാര്‍ സേവേറിയോസ് മുഖ്യകര്‍മികത്വം വഹിക്കും.
What's Your Reaction?