ഉപതെരഞ്ഞെടുപ്പ്: 2 സീറ്റുകളും യുഡിഎഫ് പിടിച്ചു
ഉപതെരഞ്ഞെടുപ്പ്: 2 സീറ്റുകളും യുഡിഎഫ് പിടിച്ചു

ഇടുക്കി: ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നാർ പഞ്ചായത്തിലെ രണ്ട് വാർഡ്കളിൽ യു ഡി എഫിന് വിജയം. വാർഡ് 11 മൂലക്കടയിൽ 35 വോട്ടിന് കോൺഗ്രസിലെ നടരാജൻ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി അയ്യപ്പനെയാണ് തോൽപ്പിച്ചത്. വാർഡ് 18 നടയാറിൽ എൽഡിഎഫിലെ നവനീതം രാജനെ 59 വോട്ടുകൾക്ക് പരാജയപ്പെടുത്തി കോൺഗ്രസിലെ ലക്ഷ്മി വിജയിച്ചു. പഞ്ചായത്തിലെ 21 സീറ്റിൽ 11ലും യു ഡി എഫ് ആണ്.
What's Your Reaction?






