ഇടുക്കി : മൂന്നാര്‍ സൂര്യനെല്ലിയില്‍ റിസോര്‍ട്ടും മൂന്ന് ഏക്കര്‍ ഭൂമിയും സബ് കളക്ടര്‍ അരുണ്‍ എസ് നായരുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം ഒഴിപ്പിച്ചു . വെള്ളൂക്കുന്നേല്‍ ജിജി, അനിതാ ജിജി എന്നിവര്‍ വ്യാജരേഖകള്‍ ഉണ്ടാക്കി കൈവശപ്പെടുത്തിയിരുന്ന ഭൂമിയാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് ഒഴിപ്പിച്ചത് .