നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍
നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍

ഇടുക്കി: നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആര്‍എസ്പി ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി എം എസ് ഷാജി ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഷാജി ആശുപത്രിയില്‍ ചികിത്സതേടി എത്തിയത്. മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രിയിലെ ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
What's Your Reaction?






