സമരാഗ്‌നി വിളംബര റാലി കട്ടപ്പനയില്‍

സമരാഗ്‌നി വിളംബര റാലി കട്ടപ്പനയില്‍

Feb 20, 2024 - 21:42
Jul 9, 2024 - 21:44
 0
സമരാഗ്‌നി വിളംബര റാലി കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് മുന്നോടിയായി കട്ടപ്പനയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി വിളംബര റാലി നടത്തി. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഫ്ളാഗ് ഓഫ് ചെയ്തു. വെള്ളയാംകുടിയില്‍ നിന്നാരംഭിച്ച റാലി വള്ളക്കടവില്‍ സമാപിച്ചു. മണ്ഡലം പ്രസിഡന്റ്് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി, ജോയി പോരുന്നോലി, ഷൈനി സണ്ണി ചെറിയാന്‍, ജോസ് മുത്താനാട്ട്, ഷാജി വെള്ളംമാക്കല്‍, എ. എം. സന്തോഷ്, പ്രശാന്ത് രാജു, കെ. എസ്. സജീവ്, സജിമോള്‍ ഷാജി, ലീലാമ്മ ബേബി, സാലി കുര്യാക്കോസ്, അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍, ജിതിന്‍ ഉപ്പുമാക്കല്‍, സാന്ദ്ര ജോസഫ്, സി. എസ്. സൂര്യ തുടങ്ങിയവര്‍ പങ്കെടുത്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow