മൂന്നരക്കിലോ കഞ്ചാവുമായി മുക്കുടം സ്വദേശി പിടിയില്‍
മൂന്നരക്കിലോ കഞ്ചാവുമായി മുക്കുടം സ്വദേശി പിടിയില്‍

ഇടുക്കി: കാറില്‍ കടത്താന്‍ ശ്രമിച്ച മൂന്നരക്കിലോ കഞ്ചാവുമായി മുക്കുടം സ്വദേശി പിടിയിലായി. മുക്കുടം അഞ്ചാംമൈല്‍ മാവനാല്‍ ശ്യം ദാസിനെയാണ് ചേലച്ചുവട് പെരിയാര്‍വാലിയില്‍ നിന്ന് കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓടിച്ച ഓള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു. കഞ്ചാവിൻ്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. എസ്എച്ച്ഒ ഷിബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
What's Your Reaction?






