പൂപ്പാറയിൽ തേനീച്ചയുടെ ആക്രമണത്തിൽ വൃദ്ധൻ മരിച്ചു
പൂപ്പാറയിൽ തേനീച്ചയുടെ ആക്രമണത്തിൽ വൃദ്ധൻ മരിച്ചു

ഇടുക്കി: പൂപ്പാറ കോരംപാറയിൽ തേനീച്ചയുടെ കുത്തേറ്റ് വൃദ്ധൻ മരിച്ചു. കോരംപാറ സ്വദേശി രാമചന്ദ്രൻ (60) ആണ് മരിച്ചത്. കൃഷിയിടത്തിൽ ജോലിക്കിടെയാണ് രാമചന്ദ്രനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഉടൻ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരിച്ചു. മൃതദേഹം ബോഡിനായ്ക്കന്നൂർ ഗവ. ആശുപത്രി മേർച്ചറിയിൽ
What's Your Reaction?






